
വിശ്വരൂപ വിഷ്ണുമായ മഹാഹോമം
Ramji Swamigal's Srimadam
10K+pujas conducted
You won't be charged yet
ജീവിതത്തിൽ നേരിടുന്ന തടസ്സങ്ങളെ അതിജീവിച്ച്, ഏറ്റെടുക്കുന്ന ഓരോ കാര്യത്തിലും വിജയം കൈവരിക്കാൻ ഗണപതി ആരാധനയ്ക്ക് സവിശേഷമായ സ്ഥാനമുണ്ട്. പ്രത്യേകിച്ച് സങ്കടഹര ചതുർത്ഥി ദിനത്തിൽ വിഘ്നങ്ങളുടെ അധിപനായ വിനായകനെ ഗണപതി ഹോമം, സങ്കടഹര ഗണപതി പൂജ എന്നിവയോടൊപ്പം 1,000 തവണ കറുക കൊണ്ട് അർച്ചിക്കുന്നത് വിശേഷ ഫലദായകമായി കണക്കാക്കപ്പെടുന്നു.
ശക്തി ഗണപതി ആരാധനയിലെ മന്ത്രശക്തിയും സങ്കൽപബലവും മനസ്സിന് ധൈര്യവും ചിന്തകൾക്ക് വ്യക്തതയും നൽകുമെന്നാണ് വിശ്വാസം. തൊഴിൽ, വ്യാപാരം തുടങ്ങിയ മേഖലകളിലെ തടസ്സങ്ങൾ നീങ്ങാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കാനും ഈ ആരാധനകളിലൂടെ വിഘ്നവിനായകനെ പ്രാർത്ഥിക്കാം.
നവംബർ 27-ന് സങ്കടഹര ചതുർത്ഥി ദിനത്തിൽ വേദമന്ദിർ നടത്തുന്ന ഈ പുണ്യകർമ്മത്തിൽ ഭക്തരുടെ പേരും ഗോത്രനാമങ്ങളും ഉൾപ്പെടുത്തി സങ്കൽപം ചെയ്യുന്നു. ഇതിലൂടെ ജീവിതത്തിലെ ദുരിതങ്ങൾ അകറ്റുന്നതിനും ആയുരാരോഗ്യം, അഭിവൃദ്ധി, കാര്യവിജയം എന്നിവയ്ക്കുമായി ഭഗവാന്റെ അനുഗ്രഹം തേടാവുന്നതാണ്.
കടബാധ്യതകൾ കുറയാനും വരുമാനം വർധിക്കാനും വ്യാപാരത്തിൽ പുരോഗതിയും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാകാനും ഈ ഹോമത്തിലൂടെ പ്രാർത്ഥിക്കാം.
പുതിയ ബിസിനസ്സുകൾ, തൊഴിൽ ശ്രമങ്ങൾ, ശുഭകാര്യങ്ങൾ എന്നിവയിൽ നേരിടുന്ന തടസ്സങ്ങൾ നീങ്ങാനും, എത്ര ശ്രമിച്ചിട്ടും പൂർത്തിയാകാതെ കിടക്കുന്ന കാര്യങ്ങൾ സുഗമായി മുന്നോട്ടുപോകാനും അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകുന്നു.
പ്രതിസന്ധികളെ ധൈര്യത്തോടെ നേരിടാനുള്ള ആത്മവിശ്വാസം, വിവേകം, സ്ഥിരതയുള്ള ചിന്താശക്തി എന്നിവ ലഭിക്കാൻ ഗണപതിയോട് പ്രാർത്ഥിക്കാം.
അനാരോഗ്യങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കാനും ആയുരാരോഗ്യവും മാനസികശാന്തിയും കൈവരിക്കാനും ഗണനാഥന്റെ അനുഗ്രഹം തേടാം.
ഭക്തരുടെ പേരും നക്ഷത്രവും ഉൾപ്പെടുത്തി ആഗ്രഹസാഫല്യത്തിനായി സങ്കൽപം ചെയ്യുന്നു.
ശക്തി ഗണപതിയെ ആവാഹിച്ച് പരമ്പരാഗത വിധിപ്രകാരം വിശേഷാൽ പൂജ നടത്തുന്നു
ഭഗവാൻ്റെ അനുഗ്രഹത്തിനായി ഗണപതി മന്ത്രങ്ങൾ ജപിക്കുകയും നാമസ്മരണയോടെ പ്രത്യേക അർച്ചന നടത്തുകയും ചെയ്യുന്നു.
ശാസ്ത്രവിധിപ്രകാരം ഹോമാഗ്നിയിൽ ആഹുതികൾ സമർപ്പിച്ച് ഭഗവാനെ ആരാധിക്കുന്നു.
പ്രധാന പൂജാവിധികൾക്ക് ശേഷം പൂർണാഹുതി സമർപ്പിച്ച് മംഗളഹാരതിയോടെ പൂജാകർമ്മം പൂർത്തിയാക്കുന്നു.
గోత్రనామాలతో సంకల్పం చేసి, పూజ వీడియో WhatsApp లో పంపారు. దూరంగా ఉన్నా గుడిలో ఉన్నట్టే అనిపించింది.
అమ్మానాన్నల పేర్ల మీద పూజ బుక్ చేశాను. వీడియోలో ప్రతి పేరు, గోత్రం స్పష్టంగా చదివారు.
విదేశాల్లో ఉన్నా మా కుటుంబం కోసం ఆలయంలో పూజ చేయించుకోగలిగాం. చాలా తృప్తిగా ఉంది.